ആരാണ് പരിശുദ്ധ ‘അമ്മ?

പല ദിവസങ്ങളിലും ഉണ്ണിയേശുവിനെ താലോലിക്കുന്ന മാതാവിന്റെ ചിത്രത്തിൽ എന്റെ കണ്ണുകൾ ഉടക്കി നിൽക്കാറുണ്ട്. എന്തൊരു തേജസ്സാണ് ആ മുഖത്ത്. എത്ര സങ്കടങ്ങൾ ഉള്ളിൽ ഉണ്ടായാലും അമ്മയുടെ മുഖം കാണുമ്പോൾ എന്തൊരാശ്വാസമാണ്. പിന്നെയുള്ള സംഭാഷണം ഒക്കെ കണ്ണുകൾ തമ്മിലാണ്. അമ്മേ നീ പ്രാർത്ഥിക്കുമ്പോൾ…

#HOME Malayalam Movie: A Review 😍

#HOME കണ്ടു. ഒരു review എഴുതണമെന്നു എന്തോ ഒന്ന് മനസ്സിൽ ഇരുന്നു പറയുംപോലെ. ഞാൻ ഒരു critique ഒന്നുമല്ല കേട്ടോ. ഹോം കണ്ടിട്ട് ഒരു വട്ടമെങ്കിലും സ്വന്തം വീട് മനസ്സിലൂടെ കടന്നു പോകാത്ത എത്ര പേരുണ്ടാവും. ഇന്നും സ്മാർട്ട്ഫോൺ അത്രെ നന്നായി…

പൊന്നിൻ തിരുവോണാശംസകൾ

ഉത്സവങ്ങളുടെ നാട്ടിൽ ജനിച്ചു വളർന്ന കൊണ്ടാവാം, ആഘോഷങ്ങൾ എന്നും എപ്പോഴും നമ്മൾ മലയാളികൾക്ക് ഒരു ഹരമാണ്. ഈ കോവിഡ് കാലത്തിന്റെ പരിമിതികൾക്കുള്ളിലും, ബഹളങ്ങളൊന്നുമില്ലാതെ ഇതാ ഒരു പൊന്നോണം കൂടി വന്നെത്തിയിരിക്കുന്നു. സന്തോഷത്തിന്റെയും സമൃദ്ധിയുടെയും നിറവിന്റെയും ഈ പൊന്നോണം വരവേൽക്കാൻ ഞാനുമൊരു പൂക്കളം…