ഒരു മാമ്പഴത്തോളം മധുരമുള്ള ചിന്ത/ A thought as sweet as a mango

അത്താഴം കഴിഞ്ഞു. കഴിഞ്ഞ ദിവസം വാങ്ങിയ കേസർ മാമ്പഴം എടുത്തു ചെറിയ കഷ്ണങ്ങളായി മുറിച്ചു പ്ലേറ്റിൽ വയ്ക്കവെ ചില കുട്ടിക്കാലഓർമ്മകൾ മനസ്സിലേക്ക് ഓടി വന്നു. എന്റെ അമ്മവീടിന്റെ പറമ്പിൽ ഒരു മൂവാണ്ടൻ മാവ് ഉണ്ടായിരുന്നു. നിറയെ മാങ്ങയുള്ള ഒരു മാവ്. ഇളം…