ഞാൻ കണ്ട കാഴ്ച .. The sight I saw..

ഒരു യാത്രാമദ്ധ്യേ ഞാൻ കണ്ട മനോഹരമായ കാഴ്ച. “ഒന്ന് നോക്കിയേ ഈ പൂക്കൾക്ക് എന്തൊരു ഭംഗിയല്ലേ?” പ്രകൃതി എന്നും എനിക്ക് പ്രിയപ്പെട്ടതാണ്. ചിലപ്പോഴെങ്കിലും ഞാൻ കാണുന്ന കാഴ്ചകൾ എന്നെ ആശ്ചര്യപ്പെടുത്തുകയും അതേപോലെ തന്നെ ചിന്തിപ്പിക്കുകയും ചെയ്യാറുണ്ട്. എന്താന്നല്ലേ? ഈ പടത്തിലേക്കു ഒന്നൂടെ…

നമ്മുടെ വലിയ പിഴ..

ചിലതൊക്കെ കാണുമ്പോൾ പറയാതെ വയ്യ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണുന്ന വാർത്തകൾ വളരെയധികം മനസ്സ് മുറിപ്പെടുത്തുന്നുന്നവയാണ്. Truly devastating.. പെൺമക്കള് വെറും കച്ചവട ചരക്കാണോ? പൈസ കൊടുത്തു വിൽക്കാൻ ചിലർ, പൈസ ഡിമാൻഡ് ചെയ്‌തു വാങ്ങാൻ ചിലർ. എന്നിട്ടോ ഒരു ആത്മഹത്യാ…

എന്റെ കുഞ്ഞതിഥികൾ

ഞങ്ങളുടെ വീടിന്റെ പുറകിലും ഇവിടെ മിക്ക വീടുകൾക്കും ഉള്ള പോലെയൊരു പുൽത്തകിടി ഉണ്ട്. അവിടെ സ്ഥിരം സന്ദർശകരായ കുറെ പക്ഷികളും ഉണ്ട്. അവർക്കായിട്ടു എല്ലാ അവധിദിവസങ്ങളിലും ഞാൻ കുറച്ച സമയം മാറ്റിവയ്ക്കാറുണ്ട്. അവരെ നോക്കിനിൽക്കുമ്പോൾ നേരം പോകുന്നത് അറിയുകയേയില്ല. എന്റെ കിച്ചണിൽ…